വാട്ട്‌സ്ആപ്പിൽ വൻ മാറ്റം! ഇനി മറ്റ് ആപ്പുകളിലുള്ളവരുമായും ചാറ്റ് ചെയ്യാം; അറിയേണ്ടതെല്ലാം
നിങ്ങൾ വാട്ട്സ്ആപ്പിലാണ്, പക്ഷെ നിങ്ങളുടെ സുഹൃത്ത് മറ്റൊരു മെസേജിംഗ് ആപ്പ് വിടാൻ തയ്യാറല്ല. ഇന്നലെ വരെ, അതോടെ ആ സംഭാഷണം അവിടെ തീരുമായിരുന്നു. എന്നാൽ അതിനി മാറുകയാണ്. യൂറോപ്യൻ യൂണിയനിൽ (EU) ഉടനീളം വാട്ട്സ്ആപ്പ് മറ്റ് ആപ്ലിക്കേഷനുകളുമായി (തേർഡ് പാർട്ടി) സംസാരിക്കാനുള്ള സൗകര്യം ഒരുക്കുന്നു. ഇതിലൂടെ, ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പിൽ നിന്നുകൊണ്ട് തന്നെ മറ്റ് ആപ്പുകളിലുള്ളവരുമായി മെസേജ് അയക്കാൻ സാധിക്കും. അതും, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷ നിലനിർത്തിക്കൊണ്ടുതന്നെ. ബേർഡിചാറ്റ് (BirdyChat), ഹൈക്കറ്റ് (Haiket) എന്നിവയാണ് ഈ സംവിധാനവുമായി ആദ്യം … Read more