ഫോണിൽ ഒരു ഹോം തിയേറ്റർ! ബോസിന്റെ 2.1 സ്പീക്കറുമായി റെഡ്മി K90 പ്രോ മാക്സ് എത്തി
ഷഓമിയുടെ ഉപബ്രാൻഡായ റെഡ്മി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ K90 പ്രോ മാക്സ് ചൈനയിൽ അവതരിപ്പിച്ചു. ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റും, ഫോണുകളിൽ അപൂർവമായ ബോസ് ട്യൂൺ ചെയ്ത 2.1 ചാനൽ സ്പീക്കർ സിസ്റ്റവുമാണ് ഈ മോഡലിന്റെ പ്രധാന ആകർഷണങ്ങൾ. മികച്ച ബേസ് അനുഭവം നൽകുന്നതിനായി ഒരു പ്രത്യേക റിയർ വൂഫറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ 12GB റാമും 256GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 3,999 യുവാൻ (ഏകദേശം … Read more