145 കോടി രൂപയുടെ ബിറ്റ്കോയിൻ 14 വർഷം ഉറങ്ങി; ഇപ്പോൾ പെട്ടെന്ന് കൈമാറ്റം ചെയ്തതിന് പിന്നിലെന്ത്?
ക്രിപ്‌റ്റോകറൻസിയുടെ ശൈശവ ദശയിൽ ഖനനം ചെയ്ത ബിറ്റ്‌കോയിനുകൾ സൂക്ഷിച്ച ഒരു പഴയ ഹാർഡ് ഡ്രൈവ് കണ്ടെത്തുന്നതും അതിൽ കോടികളുടെ സമ്പാദ്യമുള്ളതും സങ്കൽപ്പിക്കുക. സമാനമായ ഒരു സംഭവമാണ് ഇപ്പോൾ ക്രിപ്റ്റോ ലോകത്ത് ചർച്ചയാകുന്നത്. 14 വർഷത്തിലേറെയായി നിഷ്‌ക്രിയമായിരുന്ന, ബിറ്റ്‌കോയിന്റെ സ്ഥാപകൻ സതോഷി നകമോട്ടോ സജീവമായിരുന്ന കാലത്തെ (സതോഷി യുഗം) ഒരു വാലറ്റ് വീണ്ടും സജീവമായിരിക്കുന്നു. ഏകദേശം 16.6 മില്യൺ ഡോളർ (ഏകദേശം 145 കോടി രൂപ) വിലമതിക്കുന്ന 150 ബിറ്റ്‌കോയിനുകളാണ് (BTC) ഈ വാലറ്റിൽ നിന്ന് അടുത്തിടെ കൈമാറ്റം … Read more