ഐഫോൺ എയറിന് വെല്ലുവിളി? 6500mAh ബാറ്ററിയുമായി വിവോ എസ്50 പ്രോ മിനി വരുന്നു.
ഐഫോൺ എയറിനെ അനുസ്മരിപ്പിക്കുന്ന മനോഹരമായ ഡിസൈനുമായി വിവോയുടെ പുതിയ കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് ഫോൺ ‘വിവോ എസ്50 പ്രോ മിനി’ അവതരിപ്പിച്ചു. അടുത്ത മാസം ചൈനയിൽ പുറത്തിറങ്ങുന്ന ഈ ഫോൺ, കൈയിൽ ഒതുങ്ങുന്ന വലിപ്പവും ഒപ്പം മികച്ച പെർഫോമൻസും ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നത്. പ്രധാന സവിശേഷതകൾ: ആഗോള വിപണിയിൽ ഈ ഫോൺ ‘വിവോ X300 FE’ എന്ന പേരിലായിരിക്കും അറിയപ്പെടുക.