ഇലക്ട്രിക് കാറുകൾക്ക് പണി കിട്ടി! പുറത്തുനിന്ന് തുറക്കാൻ പറ്റാത്ത വാതിലുകൾ ഇനിയുണ്ടാവില്ല!
വാഹനങ്ങളിലെ സ്റ്റൈലിനേക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ചൈന പുതിയ നിയമ പരിഷ്കാരത്തിനൊരുങ്ങുന്നു. ഇലക്ട്രിക് കാറുകളിൽ (EV) ഇന്ന് സാധാരണമായി കണ്ടുവരുന്ന, ബോഡിയോട് ചേർന്നിരിക്കുന്ന ‘ഫ്ലഷ്’ അല്ലെങ്കിൽ ‘റിട്രാക്റ്റബിൾ’ (പുറത്തേക്ക് തള്ളിനിൽക്കാത്ത) ഡോർ ഹാൻഡിലുകൾ അപകടസമയത്ത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണിത്. എന്താണ് പുതിയ നിർദ്ദേശം? ചൈനയുടെ വ്യവസായ-വിവരസാങ്കേതിക മന്ത്രാലയം (MIIT) പുറത്തിറക്കിയ കരട് നിയമപ്രകാരം, എല്ലാ കാറുകളിലും വൈദ്യുതിയില്ലാതെ തന്നെ പുറത്തുനിന്ന് തുറക്കാവുന്ന മെക്കാനിക്കൽ ഡോർ ഹാൻഡിലുകൾ നിർബന്ധമാക്കും. അപകടത്തെ തുടർന്ന് കാറിലെ പവർ പോയാലും, … Read more